2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

ദൂരം

ദൂരം........
ഇനിയും എത്ര ദൂരം..................?
ആദമെന്ന ആദി ബിന്ദുവില്‍ അജ്ഞാതമായ ഏതോ ഭൂതകാലത്തില്‍ തുടങ്ങി നാമെത്ര ദൂരം പിന്നിട്ടു....
ഇനിയും എത്ര ദൂരം.........?
ഭാവിയുടെ മടക്കുകള്‍ എന്താകും നമുക്കായ് കരുതി വച്ചിരിക്കുക..........?
അറിയില്ല....ദൂരങ്ങള്‍ താണ്ടി അവിടെയെത്തുക.......അറിയുക മാത്രമേ മാര്‍ഗമുള്ളൂ.......
ഈ പ്രയാണത്തില്‍ ഞാനും നിങ്ങളോടൊപ്പം....ദൂരേക്ക്‌...ദൂരേക്ക്‌.............